ജമ്മു: വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ജമ്മു കശ്മീര്‍. കോവിഡ് തരംഗം ഒന്നടങ്ങിയതിനു ശേഷം ജമ്മുകശ്മീരിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്.
ഈ വര്‍ഷം ഇതുവരെ 1.62 കോടി പേര്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍...
കഴിഞ്ഞ മത്സരങ്ങളില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടും അനായാസം ജയിച്ച ഇന്ത്യ വെള്ളിയാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തില്‍ വിജയപ്രതീക്ഷ തുടരാന്‍ ശക്തമായ ടീമുമായി വനിതാ ഏഷ്യാകപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇറങ്ങും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി...
ന്യൂഡല്‍ഹി: 10 വര്‍ഷത്തിന് ശേഷം, എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഐഐടി ഡല്‍ഹി ഡയറക്ടര്‍ രംഗന്‍ ബാനര്‍ജി.
പാഠ്യപദ്ധതി അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍...
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി(79) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1991 ല്‍ സൗഗന്ധ് എന്ന...
വിജയദശമി ദിനത്തിലെ പ്രസംഗത്തില്‍ ആര്‍എസ്‌എസ് സര്‍സംഘചാലക് വനിതാ ശാക്തീകരണത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്.
'ആര്‍എസ്‌എസ് മാറുകയാണോ?. ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികള്‍...