MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഹിമപാതത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുനരാരംഭിച്ചു

    ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ വീണ്ടുമാരംഭിച്ചു.കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. പര്‍വതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ ഉത്തരകാശി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിസാര പരുക്കുകളേറ്റ പത്തുപേരെ...

    മകള്‍ ഇതരജാതിക്കാരനായ കാമുകനൊപ്പം പോയെന്ന് സംശയം; മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

    ബെംഗളൂരു: മകള്‍ ഇതരജാതിക്കാരനായ കാമുകനൊപ്പം പോയെന്ന് സംശയിച്ച്‌ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ സിദ്ദ്ലഘട്ട താലൂക്കിലെ ഹന്ദിഗാനല ഗ്രാമത്തിലാണ് സംഭവം. ശ്രീരാമപ്പ (69), സരോജ (55), മനോജ് (25) എന്നിവരാണ്...

    ക​ഫ് സി​റ​പ്പ് ക​ഴി​ച്ച്‌ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വം: കമ്ബനിക്കെതിരെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

    ന്യൂ​ഡ​ല്‍​ഹി: ആ​ഫ്രി​ക്ക​യി​ലെ ഗാം​ബി​യ​യി​ല്‍ കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പാ​ണെ​ന്ന ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് മെ​യ്ഡ​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. മെ​യ്ഡ​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സ് നി​ര്‍​മി​ച്ച നാ​ല് ചു​മ, ജ​ല​ദോ​ഷ സി​റ​പ്പു​ക​ളെ​ക്കു​റി​ച്ച്‌ ലോ​കാ​രോ​ഗ്യ...

    കേസുകള്‍ കുറയുന്നു; ഡല്‍ഹിയിലെ അവസാനത്തെ 3 കോവിഡ് കെയര്‍ സെന്ററുകള്‍ പൊളിച്ചുമാറ്റും

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അവസാനത്തെ 3 കോവിഡ് കെയര്‍ സെന്ററുകള്‍ പൊളിച്ചുമാറ്റും. നഗരത്തില്‍ അവശേഷിക്കുന്ന മൂന്ന് കോവിഡ് കെയര്‍ സെന്ററുകള്‍ പൊളിച്ച്‌ സ്ഥലം ഒഴിയാന്‍ അനുമതി നല്‍കിയെങ്കിലും ഉത്സവ സീസണ്‍ കണക്കിലെടുത്ത് കൊവിഡ്-19 നെതിരെ തുടര്‍ച്ചയായ...

    സെര്‍വിക്കല്‍ ക്യാന്‍സറില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സിയറ ലിയോണ്‍ വാക്സിന്‍ അവതരിപ്പിച്ചു

    സെര്‍വിക്കല്‍ ക്യാന്‍സറില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി സിയറ ലിയോണ്‍ സര്‍ക്കാര്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്‌പിവി) വാക്സിന്‍ അവതരിപ്പിച്ചതായി ആരോഗ്യ, ശുചിത്വ മന്ത്രാലയത്തിന്റെ (MoHS) പത്രക്കുറിപ്പില്‍ പറയുന്നു. ഗവി, വാക്സിന്‍ അലയന്‍സ്, UNICEF, WHO...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...