MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ഒ​​ഡീ​​ഷ​​യി​​ലെ കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​യ്ക്കും മു​​ന്‍ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ര്‍​​ക്കും മൂ​​ന്നു വ​​ര്‍​​ഷം തടവും, 50,000 രൂ​​പ വീ​​തം പി​​ഴ​​യും

    ക​​ട്ട​​ക്ക്: അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ഒ​​ഡീ​​ഷ​​യി​​ലെ കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​യ്ക്കും മു​​ന്‍ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ര്‍​​ക്കും മൂ​​ന്നു വ​​ര്‍​​ഷം തടവും, 50,000 രൂ​​പ വീ​​തം പി​​ഴ​​യും. ക​​ട്ട​​ക്ക് സി​​റ്റി എം​​എ​​ല്‍​​എ മു​​ഹ​​മ്മ​​ദ് മു​​ഖിം, മു​​ന്‍ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ര്‍ വി​​നോ​​ദ്കു​​മാ​​ര്‍ എ​​ന്നി​​വര്‍ക്കാണ്...

    ഇന്ത്യ ആഗോള സമ്ബദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് പിയൂഷ് ഗോയല്‍

    ന്യൂഡല്‍ഹി: ഇന്ത്യ ആഗോള സമ്ബദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സുസ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടാവുന്നത്. വന്‍ സമ്ബദ്‍വ്യവസ്ഥകളില്‍ അതിവേഗത്തില്‍ വളരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ചേംബര്‍ ഓഫ്...

    ‘നിങ്ങള്‍ തെറ്റായ ഭക്ഷണം കഴിച്ചാല്‍…’; നോണ്‍-വെജ് കഴിക്കുന്നവര്‍ക്ക് മോഹന്‍ ഭാഗവതിന്‍റെ മുന്നറിയിപ്പ്

    നാഗ്പൂര്‍: നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍ തെറ്റായ വഴികളിലേക്ക് അത് നിങ്ങളെ നയിക്കും. അതിനാല്‍ തെറ്റായ ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമം നിറഞ്ഞ...

    ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി സമയത്ത് ചായ കൊടുക്കരുത്; സര്‍ക്കുലര്‍ ഇറക്കി എയിംസ്

    ഡല്‍ഹി: ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ചായയോ ലഘുഭക്ഷണമോ നല്‍കരുതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ കാര്യങ്ങള്‍ മാത്രം...

    പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കള്‍ക്ക് തുര്‍ക്കിയിലെ ജിഹാദി സംഘം ആതിഥേയത്വം വഹിച്ചു, തീവ്രവാദികളുമായുള്ളത് അടുത്ത ബന്ധം: ഞെട്ടിക്കുന്ന തെളിവുകളുമായി അന്വേഷണ ഏജന്‍സികള്‍

    ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി കേന്ദ്രസര്‍ക്കാര്‍ നിരാേധിച്ച പോപ്പുലര്‍ ഫ്രണ്ട് അടുത്തബന്ധം പുലര്‍ത്തിയതിന് തെളിവുമായി അന്വേഷണ ഏജന്‍സികള്‍. മനുഷ്യാവകാശ സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ എച്ച്‌ എച്ചുമായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് കണ്ടെത്തിയത്....

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...