ന്യൂഡല്‍ഹി: യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്നില്‍നിന്ന് മടങ്ങേണ്ടി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് 'അക്കാദമിക് മൊബിലിറ്റി പ്രോഗ്രാ'മിന്‍റെ ഭാഗമായി ഇന്ത്യ ഒഴികെ 29 രാജ്യങ്ങളില്‍ പഠനം തുടരാമെന്ന് വിശദീകരിച്ച് ദേശീയ മെഡിക്കല്‍ കമീഷന്‍.
ഇന്ത്യയില്‍ തുടര്‍പഠനാവസരം നിഷേധിച്ചപ്പോള്‍തന്നെയാണ്...
ധര്‍മപുരി: തമിഴ്നാട് ധര്‍മപുരിയില്‍ പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ ഇരുപത്താറുകാരി അടിച്ചു കൊന്ന് കത്തിച്ചു.
കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെയാണ് ക്രൂരകൃത്യം. ഇവര്‍ക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേര്‍ അറസ്റ്റിലായി. ധര്‍മരി നരസിപൂരിലെ ശ്മശാനത്തില്‍...
പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്‍ സെപ്റ്റംബര്‍ 23-ന് ഒരു ഫെസ്റ്റിവല്‍ സെയില്‍ ഇവന്റ് (ഫ്ലിപ്കാര്‍ട്ട് ഫെസ്റ്റിവല്‍ സെയില്‍) സംഘടിപ്പിക്കും.
ഈ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിന് മുമ്ബ്, കമ്ബനി ആകര്‍ഷകമായ ചില ഐഫോണ്‍ ഡീലുകള്‍ വെളിപ്പെടുത്തി.
ഐഫോണ്‍...
ശ്രീനഗര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ തീവ്രവാദം കശ്മീരിലെ ജനങ്ങള്‍ക്കു നാശവും ദുരിതവും മാത്രമേ സമ്മാനിക്കുകയുള്ളുവെന്നും ഗുലാം നബി ആസാദ്...
വീട്ടില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 79കാരനില്‍ നിന്ന് 16 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ രണ്ട് യുവതികള്‍ക്കെതിരെ കേസ്.
ഒറ്റക്ക് താമസിക്കുന്ന ഇയാളുടെ വീട്ടില്‍ പൈശാചിക ശക്തികളുണ്ടെന്നും അവയെ തുരത്താന്‍ ചില പൂജകള്‍ ചെയ്യണമെന്നും പറഞ്ഞ്...