MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    മ​മ്മൂ​ട്ടി​ക്ക് മു​ന്നേ സൈ​ക്കി​ളി​ല്‍ പാ​ഞ്ഞ കൗ​മാ​ര​ക്കാ​ര​ന്‍

    മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ യൗ​വ്വ​ന​മാ​യ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. പ്രി​യ താ​ര​ത്തി​ന് ആ​ശം​സ പ്ര​വാ​ഹ​വു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രാ​ണെ​ത്തു​ന്ന​ത്. ച​ല​ചി​ത്ര താ​രം ര​മേ​ഷ് പി​ഷാ​ര​ടി മ​മ്മൂ​ട്ടി​യ്ക്ക് ജ​ന്‍​മ​ദി​നാ​ശം​സ​ക​ള്‍ പ​ങ്കു​വ​ച്ച്‌ ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സൈ​ക്കി​ളി​ല്‍ പോ​കു​ന്ന കു​ട്ടി...

    ഓണക്കോടിക്കൊപ്പം എം ഡി എം എയും, അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ്റ്റൈല്‍സില്‍ റെയിഡ്, നാല് പേര്‍ അറസ്റ്റില്‍

    വെഞ്ഞാറമൂട്: വെമ്ബായത്ത് അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്പന ശാലയില്‍ നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ...

    രാഹുല്‍ഗാന്ധി പാര്‍ട്ടിയുടെ അദ്ധ്യക്ഷനാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ്

    തിരുവനന്തപുരം: രാഹുല്‍ ഗാന്ധി തന്നെ എ.ഐ.സി.സി അധ്യക്ഷനാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ്. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഊര്‍ജം പകരും. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമെന്നും ബി.വി...

    ഉത്രാടപ്പാച്ചിലിന് മഴ ഭീഷണി; അതിതീവ്രമഴയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവോണത്തിന്റെ തലേന്നത്തെ ഉത്രാടപ്പാച്ചില്‍ മഴയില്‍ മുങ്ങുമെന്ന ആശങ്ക ശക്തമാണ്. ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്....

    പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും; ഉത്തരവ് 3 ദിവസത്തിനുള്ളില്‍

    ഡല്‍ഹി: വാഹനത്തില്‍ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണശേഷം, പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഇന്ന് ഒരു...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...