MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് നിര്‍മലാ സീതാരാമന്‍

    ദില്ലി: പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എല്ലാ മേഖലയിലും കൂടിയാലോചനകള്‍ നടത്തിയായിരിക്കും ബില്‍ കൊണ്ടുവരികയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു....

    കുഞ്ഞിനെ ആക്രമിച്ച്‌ കടുവ : വെറും കയ്യോടെ പൊരുതി രക്ഷപ്പെടുത്തി അമ്മ

    കടുവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ഒരമ്മ. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ തന്‍്റെ കുഞ്ഞിനെ കടുവയില്‍ നിന്ന് അര്‍ച്ചന ചൗധരി എന്ന യുവതി രക്ഷപ്പെടുത്തിയെടുത്തത്. കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ അര്‍ച്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

    ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ഇ​ന്നു തു​ട​ക്കം

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നീ​​​ങ്ങാ​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹന​​​യ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി ന​​​യി​​​ക്കു​​​ന്ന "ഭാ​​​ര​​​ത് ജോ​​​ഡോ' യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ക​​​ന്യാ​​​കു​​​മാ​​​രിയി​​​ല്‍​​നി​​​ന്നാ​​​ണ് 3,570 കി​​​ലോ​​​മീ​​​റ്റ​​​ര്‍...

    കൊ​ട്ടി​യം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍: ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ബി​ഫാം വി​ദ്യാ​ര്‍​ഥി; പി​ന്നി​ല്‍ സാ​മ്ബ​ത്തി​ക ത​ര്‍​ക്കം

    കൊ​ല്ലം: കൊ​ട്ടി​യ​ത്ത് 14കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. സാ​മ്ബ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ബി ​ഫാം വി​ദ്യാ​ര്‍​ഥി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യു​ടെ കു​ടും​ബം ബ​ന്ധു​വി​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ...

    മന്ത്രിയുടെ നാട്ടില്‍ തെരുവുനായ കടിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവം; വിമര്‍ശിച്ച്‌ പി.സി.ജോര്‍ജ്

    പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ തെരുവുനായയുടെ കടിയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ശ്രീ ശാസ്താ ഹിന്ദു സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...