MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ചാമ്ബ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; പിഎസ്ജി-യുവന്റസ് ആവേശ പോരാട്ടം

    പാരിസ്: യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.പിഎസ്ജി-യുവന്റസ് പോരാട്ടമാണ് ആദ്യ ദിവസത്തെ പ്രധാന മത്സരം. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ ചാമ്ബ്യന്‍മാരെ കണ്ടെത്താനുള്ള മത്സരങ്ങള്‍ക്ക് പല വേദികളില്‍ ഇന്ന് തുടക്കമാകും. ആദ്യ...

    പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്

    ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന ഘട്ടത്തില്‍ പരസ്പരം മത്സരിച്ചിരുന്നത്. തനിക്ക് വോട്ട്...

    ഇന്ത്യയില്‍ ഇനിയൊരു കൊവിഡ് തരംഗത്തിന് സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍

    ന്യൂഡല്‍ഹി: രാജ്യത്ത് മറ്റൊരു കൊവിഡ് തരംഗത്തിന് സാധ്യതയില്ലെന്ന് ആരോഗ്യവിദഗ്ധര്‍. മൂന്നാം തരംഗത്തില്‍ ജനസംഖ്യയുടെ വലിയൊരു ശതമാനം പേരെ ഒമിക്രോണ്‍ ബാധിച്ചു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഇതിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി ഒരു സംരക്ഷണ കവചമായിരിക്കും. 18-നും 59-നും...

    മഹാരാഷ്ട്രയില്‍ വന്‍ ബാങ്ക് കവര്‍ച്ച; 57 ലക്ഷം രൂപ കൊള്ളയടിച്ചു

    മഹാരാഷ്ട്രയില്‍ വന്‍ ബാങ്ക് കൊള്ള. ലാത്തൂരിലെ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് അര കോടിയിലേറെ മോഷ്ട്ടാക്കള്‍ കവര്‍ന്നു. 27 ലക്ഷം രൂപയും, 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് നഷ്ടമായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം...

    സാമൂഹിക മാധ്യമങ്ങളിലെ വാക്ക് തര്‍ക്കം തെരുവില്‍ കയാങ്കളിയിലേക്ക് നീങ്ങുന്നു

    അബഹ: വിവിധ സാമൂഹിക മാധ്യമങ്ങളിലെ അംഗങ്ങള്‍ നടത്തുന്ന വാക്ക് തര്‍ക്കവും വഴക്കും പരസ്പരമുള്ള അപമാനിക്കലും പോര്‍വിളികളുമെല്ലാം ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ നിന്നിറങ്ങി തെരുവില്‍ കയാങ്കളിയിലേക്ക് നീങ്ങുന്നതായി ആക്ഷേപം. പ്രവാസലോകത്താണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി നടക്കുന്നത്....

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...