ഹൈദരാബാദ്: വനിതാ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു.
തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് ഹൈദരാബാദ് പഞ്ചഗുട്ട പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായ...
എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് കോണ്‍ഗ്രസിനുളളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറല്ലെങ്കില്‍ മുകുള്‍ വാസ്‌നികിനെ നിര്‍ത്താനാണ് ഗാന്ധി കുടുംബത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തെരഞ്ഞെടുപ്പിനുളള...