അഹമ്മദാബാദ് :വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നിമഞ്ജനയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറ്.
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കല്ലേറിന് പിന്നാലെ ഇരു സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ 13...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. പ്രാദേശികവും ദേശീയവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനം നഷ്ടപ്പെടുകയാണെന്ന് നദ്ദ പറഞ്ഞു.
എന്തുകൊണ്ടാണ് രാജ്യത്തെ ഏറ്റവും പഴയ...
തിരുവനന്തപുരത്തു ട്രാന്‍സ്‌ജെന്‍ഡറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കിലാണ് സംഭവം നടന്നത്.പരുക്കേറ്റ ട്രാന്‍സ്‌ജെന്‍ഡര്‍ ഉമേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉമേഷിന്റെ വയറ്റിലാണ് കുത്തേറ്റത്.
കല്ലമ്ബലം സ്വദേശിയായ നസറുദ്ദീന്‍ ആണ് കുത്തിയത്.ഇയാളെ ഫോര്‍ട്ട് പൊലീസ് പിടികൂടി.ഇവര്‍ തമ്മിലുണ്ടായ...