MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം

    കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനം. കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ചിലെ നിലപാടിന്‍റെ പേരില്‍ കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ കെ.വി. തോമസിന്‍റെ വരവ്...

    നടുറോഡില്‍ ബോയ്ഫ്രണ്ടിനുവേണ്ടി അടികൂടി പെണ്‍കുട്ടികള്‍; ഒടുവില്‍ ആണ്‍കുട്ടി ചെയ്തത്

    ഔറംഗബാദ്: നടുറോഡില്‍ ബോയ്ഫ്രണ്ടിനുവേണ്ടി അടികൂടി പെണ്‍കുട്ടികള്‍. മഹാരാഷ്ട്രയിലെ പൈത്താന്‍ ജില്ലയിലാണ് സംഭവം. 17 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ആണ്‍കുട്ടിയുടെ പേരില്‍ പൊതുസ്ഥലത്ത് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലാണ്...

    അനുമതിയില്ലാത്ത ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം; ഹൈക്കോടതി

    സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക സാംസ്കാരിക സംഘത്തിന്റെ ഹര്‍ജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ...

    പ്രതികളെ കാണാനെത്തിയവര്‍ എഎസ്‌ഐയുടെ മൂക്കിനിടിച്ചു; പോലീസുകാരന്‍ ചികിത്സയില്‍, പ്രതികള്‍ റിമാന്‍ഡില്‍

    കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തത്. പരിക്കേറ്റ പോലീസുകാരന്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ...

    സി​പി​എം തിരുവനന്തപുരം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീസി​ന് നേ​രെ ആ​ക്ര​മ​ണം

    തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീസി​ന് നേ​രെ അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘമാണ് തൈക്കാട് മേട്ടുക്കടയിലുള്ള ഓ​ഫീ​സി​ന് നേ​രെ കല്ലേറ് നടത്തിയത്. ക​ല്ലേ​റി​ല്‍ ഓ​ഫീസി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ജി​ല്ലാ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...