MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    കാനത്തിന്റെ നിലപാടുകള്‍ സംശയാസ്പദം’; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

    സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ലോകായുക്ത വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ല. കാനത്തിന് മുന്‍ സെക്രട്ടറിമാരെ പോലെ പ്രവര്‍ത്തിക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും വിമര്‍ശനം...

    നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍

    നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍. കേസ് പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹര്‍ജികളാണ് ജഡ്ജി ഹണി എം. വര്‍ഗീസിന് മുന്നിലുള്ളത്.സിബിഐ കോടതിക്കാണ് കേസ് നടത്താന്‍...

    സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും

    സര്‍വ്വകലാശാലാ വി സി നിയമനത്തില്‍ ചാന്‍സിലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും. സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ്...

    അപ്പറഞ്ഞത് ജലീലിനെതിരെയല്ല, തെറ്റിദ്ധരിപ്പിക്കുന്നത് ഖേദകരമെന്ന് കെ.കെ. ശൈലജ

    കോഴിക്കോട്: നിയമസഭയിലെ തന്‍റെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുന്‍ മന്ത്രി കെ.കെ. ശൈലജ. മുന്‍ മന്ത്രി സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. പരാമര്‍ശം ജലീലിനെതിരാണെന്ന...

    ബാബ രാംദേവിനെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

    അലോപ്പതി വിരുദ്ധ പരാമര്‍ശത്തില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തെറ്റ്. ആയുര്‍വേദ-യോഗ മേഖലയിലെ സംഭാവനകള്‍ അനുജിത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും, രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...