MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഉപഗ്രഹ പ്രതിരോധം തീര്‍ത്ത് ഇന്ത്യ ; കാര്യമായി ഒന്നും ചെയ്യാനാകാതെ ചൈനീസ് ചാര കപ്പല്‍ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു

    കൊളംബോ: ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച്‌ ശ്രീലങ്ക അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് കപ്പല്‍ ഹംബന്തോട്ട തുറഖമുഖത്തെത്തിയത്. എന്നാല്‍ ശക്തമായ റഡാര്‍-ഉപഗ്രഹ പ്രതിരോധം...

    കൊതുകിനെ തുരത്താന്‍ ഉറവിട നശീകരണം

    കൊതുകിനെ തുരത്താന്‍ ഉറവിട നശീകരണംകൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ​ല​പ്പോ​ഴും മാ​ര​ക​മാ​കു​ക​യും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യാം.​ കേ​ര​ള​ത്തി​ല്‍ ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ കൊ​തു​ക് വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. കൊ​തു​കു​ക​ളെ പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ക്കു​ക സാ​ധ്യ​മ​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടാ​ല്‍ അ​വ​യു​ടെ...

    മാറ്റമില്ലാത്ത അഞ്ച് നഗരങ്ങള്‍.. ചരിത്രത്തില്‍ നിന്നും നേരിട്ടിറങ്ങിവന്ന പോലുള്ള കാഴ്ചകള്‍

    ഇന്നു കാണുന്ന ആധുനികതയുടെയും വികസനത്തിന്‍റെയും മോടികളില്‍ നിന്നും വെറുതേയൊന്ന് പുറത്തിറങ്ങിയാല്‍ എളുപ്പത്തില്‍ നമ്മുടെ ഇന്നലകളിലേക്ക് കടന്നുചെല്ലാം. ജീവിതരീതികളും സംസ്കാരവും ആചാരങ്ങളുമൊന്നും അത്രയധികം വേഗത്തില്‍ മാഞ്ഞുപോയിട്ടില്ലാത്തതിനാല്‍ ഈ യാത്ര എളുപ്പമായിരിക്കുകയും ചെയ്യാം. എന്നാല്‍ ഇന്നും ആ...

    ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത ഓഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് എഎപി

    ഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്നം മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി. നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ റെക്കോഡ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പക്കലുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡി ടിവിയാണ്...

    നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ 5G സപ്പോര്‍ട്ട് ആണോ ;എങ്ങനെ അറിയാം

    ഇന്ത്യയില്‍ ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് .ഈ വര്‍ഷം ആദ്യം തന്നെ അതിനുള്ള സൂചനകള്‍ നമുക്ക് ലഭിച്ചിരുന്നു .ജിയോയാണ് അതിനു തുടക്കമിട്ടത് .അതിനു തൊട്ടു പിന്നാലെ വൊഡാഫോണ്‍ ഐഡിയ ,എയര്‍ടെല്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...