MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു

    മാര്‍വലിന്റെ തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ വലിയ വിജയം ആണ് നേടിയത്. ഈ വര്‍ഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 100 കോടി ചിത്രം നേടിയത്. ഡോക്‌ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസിന്...

    ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

    ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭ പരിഗണിക്കും. സിപിഐയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ബില്‍ പാസാക്കുക. അതേസമയം, ഭേദഗതിക്കെതിരെ സഭക്കുള്ളില്‍ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്താനാണ് പ്രതിപക്ഷ നീക്കം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിഷേധവും...

    സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍

    ഓണത്തിനോടനുബന്ധിച്ച്‌ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഇന്നും നാളെയും മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക്...

    മധുകൊലക്കേസ്: ജാമ്യം റദ്ദായ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു

    അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കിയ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒമ്ബതുപേര്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം...

    ലി​വ​ര്‍​പു​ളി​നെ വീ​ഴ്ത്തി; മാ​ന്‍. യു​ണൈ​റ്റ​ഡി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം

    ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. ഓ​ള്‍ ഡ്ട്രാ​ഫോ​ര്‍​ഡി​ല്‍ ക​രു​ത്ത​രാ​യ ലി​വ​ര്‍​പു​ളി​നെ​തി​രെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ളു​ടെ ജ​യം യു​ണൈ​റ്റ​ഡ് നേ​ടി. സീ​സ​ണി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...