നിയമനവിവാദത്തില്‍ പ്രിയ വര്‍ഗീസിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണ്.
അതാണ് രാഷ്ട്രീയം. അതിനാല്‍ താനും വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം...
കൊല്ലം: രണ്ടുവര്‍ഷത്തേക്കെങ്കിലും സിപിഐയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആവശ്യം.
സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടിക്ക് മുമ്ബും ഒരു മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രി പദം...
അനില്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇതുവരെ. സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങിന്റെ സംവിധായകന്‍ ആണ് അനില്‍ തോമസ്.
ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കലാഭവന്‍ ഷാജോണ്‍...