ജനീവ: കോവിഡുമായി പൊരുത്തപ്പെട്ടുള്ള ജീവിതം ജനം സാധ്യമാക്കിയെങ്കിലും കരുതല്‍ വിടരുതെന്ന് ലോകാരോഗ്യസംഘടന മേധാവി ഡോ.
ടെഡ്രോസ് ഗെബ്ര്യൂസസ്. കോവിഡ് മാറി എന്ന തോന്നലില്‍ ജീവിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ...
കൊച്ചി: ഗൂഢാലോചന കേസുള്‍പ്പടെ പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാണ് ആവശ്യം. മുന്‍മന്ത്രി കെ...
കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി.
വിചാരണ സിബിഐ കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ്...
മുംബൈയിലെ മാതുംഗയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 16 കാരനെ ചവിട്ടിക്കൊന്നു. കൂടെ താമസിക്കുന്ന 12 കാരനടക്കമുള്ള നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞു.
10 ദിവസം മുമ്ബ് മാത്രം ചില്‍ഡ്രന്‍സ് ഹോമിലെത്തിയ ഹസ്‍വാന്‍ രാജ്കുമാര്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിച്ച ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ചാണ് അത്...