MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സ്വര്‍ണക്കടത്ത് കേസില്‍ ഇ ഡിയുടെ നിര്‍ണ്ണായക നീക്കം : കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയെ സമീപിച്ചു

    ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക നീക്കം. കേസുകള്‍ കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. സുപ്രീംകോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ കോടതയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയാണ് ഇ.ഡി.ഫയല്‍ ചെയ്തിരിക്കുന്നത്. ഇ.ഡിയുടെ...

    നാഗാലാ‌ന്‍ഡ് വെടിവെപ്പ് കേസില്‍ സൈനികര്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവെക്കണം : സുപ്രീം കോടതി

    ന്യൂഡല്‍ഹി : നാഗാലാന്‍ഡിലെ വിവാദമായ മോണ്‍ വെടിവെപ്പ് കേസില്‍ സംസ്‌ഥാന പോലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ മുപ്പത് സൈനികര്‍ക്കെതിരായ നടപടി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സൈനികരുടെ ബന്ധുക്കള്‍ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് നടപടി. സംഭവത്തിനിടെ കൊല്ലപ്പെട്ട...

    പി.ടി. ഉഷ രാജ്യസഭ‍ാംഗമായി സത്യപ്രതിജ്ഞ‍ ചെയ്തു

    ന്യൂദല്‍ഹി: പ്രശസ്ത കായികതാരം പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് രാജ്യസഭാ ഹാളില്‍ രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

    നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്.

    കൊല്ലം: നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. കൊട്ടാരക്കര ഡി വൈ എസ് പിക്ക് മുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ്...

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ചു

    കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പോക്സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് കണ്ണൂര്‍ ടൗണ്‍ പൊലിസ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...