ഇസ്‍ലാമാബാദ്: ജനിച്ചുവളര്‍ന്ന വീടിന്റെ സ്നേഹത്തണലില്‍ അലിയാന്‍ 92 വയസുള്ള റീന ഛിബാര്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലെത്തി.
75 വര്‍ഷത്തിനു ശേഷമാണ് അവര്‍ തന്റെ പൈതൃകഗേഹത്തിലെത്തിയത്. മൂന്നുമാസത്തെ വിസയാണ് ഇന്ത്യന്‍ മുത്തശ്ശിക്ക് പാക് ഹൈകമ്മീഷണര്‍ അനുവദിച്ചതെന്ന്...
ഐസിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും.
വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുക.ഫൈനല്‍ സ്‌കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്‌റ്റേജ് ആയിരിക്കുമെന്ന് ഐസിഎസ്‌ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ...
പാലക്കാട് : ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് എസ്ഡിപിഐയുടെ എല്ലാമാസവും പണം നല്‍കിയിരുന്നതായി തെളിവുകള്‍.
പട്ടാമ്ബി ഞാങ്ങാട്ടിരി കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍റഷീദിന്റെ അക്കൗണ്ടിലേക്ക് ദല്‍ഹി ഓഫീസില്‍ നിന്നാണ് പണം എത്തിയിരുന്നത്. ശ്രീനിവാസന്‍ കൊല്ലപ്പെടുന്നതിന്...
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്ബരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം.
ഇന്ന് മാഞ്ചസ്റ്ററില്‍ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്ബര വിജയമാണ്. ഓവലില്‍ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ലോര്‍ഡ്സില്‍...