MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സാങ്കേതിക തകരാര്‍..’; ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാനില്‍ ഇറക്കി

    കറാച്ചി: ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ ഇന്‍ഡിഗോ വിമാനമാണിത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ ഇന്ത്യയിലെത്തിക്കാന്‍ മറ്റൊരു ഇന്‍ഡിഗോ...

    വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ ബസ് യാത്ര; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ പിഴ ചുമത്തി ട്രാഫിക്ക് പോലീസ്

    പാലക്കാട്: വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസികമായി ബസ് ഓടിച്ചതിന് പിഴ ചുമത്തി ട്രാഫിക്ക് പോലീസ്. യാത്രക്കാരെ അപകടത്തിലാക്കി വാഹനമോടിച്ചതിന് മണ്ണാര്‍ക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയിരിക്കുന്നത്. പാലക്കാട് ഞെട്ടരക്കടവ് പാമ്ബ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനും...

    ‘തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാല്‍ അയാള്‍ തീവ്രവാദിയാകില്ല’: ബോംബെ ഹൈക്കോടതി

    മുംബൈ: തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാള്‍ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ടും അയാള്‍ ഇതിനു തയ്യാറായതായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2006-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന...

    ഇന്ന് കര്‍ക്കടകം ഒന്ന്; വ്രത ശുദ്ധിയോടെ രാമായണ മാസത്തിന് തുടക്കം

    ഇന്ന് കര്‍ക്കടകം ഒന്ന്. രാമമന്ത്രങ്ങളാല്‍ മുഖരിതമായ പുണ്യം പേറുന്ന രാമായണ മാസത്തിന് തുടക്കമായി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. കേരളക്കരയില്‍, വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും....

    നടിയെ ആക്രമിച്ച കേസ് : കാര്‍ഡിലെ ദൃശ്യങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് വിചാരണ കോടതി ജഡ്ജി

    കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുപയോഗിച്ച്‌ ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജ‍ഡ്ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...