തിരുവനന്തപുരം : സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഈ മാസം 22ന് കോടതി വിധി പറയും.
ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും...
കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറ് മാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ പുറത്തെടുക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി.
ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടി...
തിരുവനന്തപുരം : കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ. രമയ്‌ക്കെതിരെ എം.എം. മണി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധ സ്വരം ഉയര്‍ത്തുമ്പോള്‍ സിപിഐ നേതാവ് ആനിരാജക്കെതിരെ മണി നടത്തിയ പ്രസ്താവനക്കെതിരെ എല്‍.ഡി.എഫ് ലെ രണ്ടാമത്തെ...