MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ‘ഇതും കടന്നുപോകും, കരുത്തോടെ തുടരുക’ കോലിയെ പിന്തുണച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം

    'ഇതും കടന്നുപോകും, കരുത്തോടെ തുടരുക' വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ബാബര്‍ അസം കുറിച്ചു. കോലിയുടെ ആരാധകനാണെന്നു ബാബര്‍ മുന്‍പു പല തവണ വെളിപ്പെടുത്തിയിരുന്നു.

    രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി; അവസാനമത്സരം ഞായറാഴ്ച

    രണ്ടാംഏകദിനത്തില്‍ 100 റണ്‍ ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ തിരിച്ചെത്തി (1-1). ഇംഗ്ലണ്ട് ഉയര്‍ത്തിയ 247 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 146 റണ്ണില്‍ ഒതുങ്ങി.

    ഗോതബയ രജപക്‌സെ പ്രസിഡന്റ് പദവി രാജി വച്ചു

    പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ കൊളംബോയില്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്.

    ടി.പിയെ വധിച്ചത് സിപിഎമ്മാണെന്നതിന്റെ ഏറ്റുപറച്ചിലാണ് നിയമസഭയിലുണ്ടായത്; മണിയ്ക്ക് മറുപടിയുമായി കെ കെ രമ

    സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പ്രസംഗത്തിന് മറുപടിയുമായി എംഎല്‍എ കെ കെ രമ.

    പോക്സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

    സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...