MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ചെന്നൈയില്‍ വികെ ശശികലയുടെ റോഡ് ഷോ ഇന്ന്

    തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയില്‍ തുടങ്ങും. വിപ്ലവ യാത്രയെന്ന് അര്‍ത്ഥമുള്ള പുരൈട്ചി പയണം എന്നാണ് പര്യടനത്തിന് പേര് നല്‍കിയിരിക്കുന്നത്. എഐഎഡിഎംകെയിലെ നിലവിലെ...

    കണ്ണൂരില്‍ ടിക്കറ്റ് എക്‌സാമിനര്‍ ചമഞ്ഞ് തട്ടിപ്പ് : മുഖ്യ ആസൂത്രകയായ സ്ത്രീക്കെതിരെ അന്വേഷണമാരംഭിച്ചു

    കണ്ണൂര്‍: റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനാറെന്ന നാട്യത്തില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണംതട്ടിയെടുത്ത ഇരിട്ടി ചരള്‍ സ്വദേശിനിയായ യുവതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരിട്ടി സ്വദേശിനിയായ മാഡം എന്നു വിളിക്കുന്ന സ്ത്രീയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവര്‍ ഉടന്‍...

    സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത: 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

    സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്‌ തീരം...

    പിണങ്ങിതാമസിക്കുന്ന ഭാര്യയെയും മക്കളെയും കാണാന്‍ എത്തി, പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    കോട്ടയം: ഭാര്യയെയും രണ്ട് പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കട്ടപ്പന സ്വദേശി പിടിയില്‍. വിജേന്ദ്രന്‍ (45) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയെയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെയും സൗഹൃദം നടിച്ചെത്തിയ...

    കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: ബലപ്രയോഗം നടന്നു, ശരീരം നിറയെ പാടുകളും:നിര്‍ണായകമായത് ഡോക്ടറുടെ മൊഴി

    തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ സ്വദേശിനിയായ വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഫോറന്‍സിക് ഡോക്ടറുടെ നിര്‍ണായക മൊഴി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്‍ ഫൊറന്‍സിക് മേധാവി ഡോ.ശശികലയാണ് കേസിന്റെ വിചാരണ നടക്കുന്ന...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...