തിരുവനന്തപുരം: ചിരട്ടകൊണ്ട് കോരിയാല്‍പോലും ഇടിയുന്ന മണ്ണിന്റെ 'കെണി'യില്‍നിന്ന് രാഹുലിനെ ഒരു പോറലുമില്ലാതെ അവര്‍ ജീവിതത്തിലേക്ക് വാരിയെടുത്തു.
ഒരു ചെറു മണ്ണനക്കംപോലും വന്‍ ദുരന്തം വിളിച്ചുവരുത്തുമെന്ന അപകടമുനമ്ബില്‍നിന്ന് കൈകൊണ്ട് മണ്ണുവാരിയായിരുന്നു അഗ്നിരക്ഷാസേനാംഗങ്ങളുടെ സാഹസിക രക്ഷാപ്രവര്‍ത്തനം. തിരുവനന്തപുരം...
തിരുവനന്തപുരം: കോവിഡിലെ നേരിയ വര്‍ധന കൂടുതല്‍ ജാഗ്രതയിലേക്കെത്തിക്കുമ്ബോള്‍ മറുവശത്ത് പതിനായിരം കടന്ന് കേരളത്തിലെ പ്രതിദിന പനിക്കണക്കുകള്‍.
കഴിഞ്ഞ് ആറ് ദിവസത്തെ കണക്കെടുത്താല്‍ ക്രമമായുള്ള പനിക്കേസുകളിലെ വര്‍ധന പ്രകടമാണ്. ജൂണ്‍ അഞ്ചിന് 3791 പേര്‍ക്കാണ് സംസ്ഥാനത്ത്...
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് ഇറങ്ങിയ സ്വപ്ന സുരേഷിനെയും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പി.സി.ജോര്‍ജ്ജിനെയും പൂട്ടാന്‍ ഉറച്ച് സര്‍ക്കാര്‍ പോലീസ് നടപടികള്‍ വേഗത്തിലാക്കി.