റിയാലിറ്റി ഷോയുടെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന അതിരുകടന്ന പ്രതികരണങ്ങള്‍ക്കെതിരെ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.
സീ മലയാളം ന്യൂസിന്റെ ചര്‍ച്ചയില്‍ സംസാരിക്കുമ്ബോഴായിരുന്നു താരം മനസ് തുറന്നത്. തന്റൈ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടും ആരേയും പേരെടുത്ത് പറയാതെയുമായിരുന്നു...
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ മേല്‍നോട്ട സമിതി ആരംഭിച്ചു.
തര്‍ക്കവിഷയങ്ങള്‍ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍...