MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുമെന്ന് ഹൈക്കോടതി

    സംസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് കേരള ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 25കാരിയായ വനിതാ ഡോക്ടറെ ഒരാള്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ശാസന. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍...

    മിഷന്‍ 24മായി കെപിസിസി; ലീഡേഴ്‌സ് മീറ്റിന് സമാപനം

    സുല്‍ത്താന്‍ ബത്തേരി: 2 ദിവസത്തെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം. ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പില്‍ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നല്‍കിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. മിഷന്‍ 24ന്റെ ആശയങ്ങള്‍ നാളെ...

    കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് രമേശ് ചെന്നിത്തല

    കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ. വന്ദന ദാസിന്‍്റെ ദാരുണ കൊലപാതകമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു. സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പോലീസിന്‍്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി....

    ബസ് യാത്രികയുടെ മാല കവരാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

    അഞ്ചല്‍: ബസ് യാത്രികയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ രണ്ടുപേരെ യാത്രക്കാര്‍ തടഞ്ഞുവെച്ച്‌ പൊലീസിന് കൈമാറി. തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ...

    പൊലീസ് വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍

    പത്തനാപുരം: പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പത്തനാപുരം മുത്തൂകുഴി പറങ്കിമാംവിള വീട്ടില്‍ നിജാസ് (26), അമ്ബലപ്പുഴ വണ്ടാനം ചെണ്ടാന പള്ളില്‍ വീട്ടില്‍ ശ്രീകുമാര്‍ (25) എന്നിവരെയാണ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...