MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    യുവതിയെ കൊന്ന് അതിരപ്പിള്ളി വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

    കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനെത്തുടര്‍ന്ന് യുവതിയെ കൊന്ന് അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ...

    മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്; അമിത് ഷാ രാജിവെക്കണം

    ദില്ലി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ...

    മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച്‌ ദുരൂഹത നിലനില്‍ക്കുന്നു; കെ സുധാകരന്‍ എംപി

    മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച്‌ ദുരൂഹത നിലനില്ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ കേന്ദ്രം ഇത്തരമൊരു നിലപാട്...

    എ.ഐ കാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസ്സില്ല; പരാതി നല്‍കേണ്ടവര്‍ക്ക് പരാതി കൊടുക്കാം : എ കെ ബാലന്‍

    തിരുവനന്തപുരം: എ ഐ കാമറാ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി വിജയനെതിരെ ആരോപണം ഉയരുമ്ബോഴും അതില്‍ പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായില്ല. വിവാദ കമ്ബനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുമ്ബോള്‍...

    മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല, എഐ കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം വേണം; : എ കെ ബാലന് മറുപടിയുമായി ചെന്നിത്തല

    തിരുവനന്തപുരം: എഐ കാമറാ അഴിമതിയിലെ മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച എ കെ ബാലന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു....

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...