MORE

    Breaking News

    വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരസമിതിയുടെ ഉന്നത നേതാവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. തുറമുഖ നിര്‍മാണം നിര്‍ത്താന്‍ കഴിയില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു....

    നാവിക സേനക്ക് ആശംസകളുമായി പ്രധാനമന്ത്രി

    ന്യൂഡല്‍ഹി:നാവിക ദിനത്തോടനുബന്ധിച്ച്‌ നാവിക സേനക്ക് ആശംസകളുമായി പ്രധാനമന്ത്രി.എല്ലാ നാവിക സേന അംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനും നാവിക ദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ നാവിക സേന നമ്മുടെ രാജ്യത്തെ കരുത്തോടെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി...

    ‘എംഎല്‍എമാരുടെ യോഗം അസാധാരണമല്ല, ലീഗ് പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുകയാണ്’; വിശദീകരണവുമായി പി.എം.എ സലാം

    മലപ്പുറം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന മുസ്‌ലിം ലീഗ് എംഎല്‍എമാരുടെ യോഗത്തിന് അസാധാരണ സ്വഭാവമില്ലെന്നും നിര്‍ണായക ഘട്ടങ്ങളില്‍ പണ്ടും പാര്‍ട്ടി ഇത്തരം യോഗം ചേര്‍ന്നിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ...

    ആശ്രമത്തിലെ അന്തേവാസിക്ക് പീഡനം:സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യും

    ലക്നൗ > ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്യാന് ഉത്തരവ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ പ്രത്യേക എംഎല്‍എ, എം പി കോടതിയാണ് യു...

    വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

    വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും തുറമുഖ...

    Popular

    Subscribe