ന്യൂഡല്‍ഹി: പഠിക്കാനിരിക്കുമ്ബോള്‍ സെക്‌സ് കാണിച്ചു ശ്രദ്ധ തിരിച്ച യൂട്യൂബ് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
ഇത്തരമൊരു ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് ഒരു ലക്ഷം രൂപ പിഴ...
തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്ബന്‍ ജയത്തില്‍ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്.
ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഗുജറാത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ബിജെപി അധികാരം ഉറപ്പിച്ച സാഹചര്യത്തിലാണ് മോദി പ്രവര്‍ത്തകരെ കാണുന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തുന്ന മോദി ബിജെപിയുടെ...
മുംബൈ: രാജ്യത്തെ സാമ്ബത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന തീരുമാനം നടപ്പാക്കി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
RBI യുടെ പണനയ അവലോകന യോഗത്തിന്...
കൊല്ലം: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്‌എന്‍ കോളേജില്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘര്‍ഷം.
11 എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍...