MORE

    Breaking News

    സോഷ്യല്‍ മീഡിയ പോസ്റ്റ് ജോലി കിട്ടിയതിനു തെളിവല്ല, വിദ്യാഭ്യാസ യോഗ്യത വച്ച്‌ ജീവനാംശം നിഷേധിക്കാനാവില്ല: ഹൈക്കോടതി

    മുംബൈ: ജോലി കിട്ടിയതു സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ജോലി കിട്ടിയതിനു തെളിവായി കാണാനാവില്ലെന്നു ബോംബെ ഹൈക്കോടതി. യുവതിക്കു ജീവനാംശം നല്‍കേണ്ടതില്ലെന്ന കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. യുവതിക്ക് ഉന്നത വിദ്യാഭ്യാസമുണ്ടെന്നും...

    രാജ്ഭവന്‍ മാര്‍ച്ച്‌; പങ്കെടുത്ത 7 ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്‌

    തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. സെക്രട്ടേറിയറ്റിലെ...

    തെരഞ്ഞെടുപ്പ് കമീഷണറായി അരുണ്‍ ഗോയല്‍; തിരക്ക് കൂട്ടിയതെന്തിനെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

    ന്യൂഡല്‍ഹി: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി തിരക്കിട്ട് നിയമിച്ച നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി. നാല് പേരില്‍ നിന്ന് എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത് എന്നും ഒഴിവ് വന്ന...

    രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയുണ്ടെന്ന് അസം മുഖ്യമന്ത്രി, ‘തെരഞ്ഞെടുപ്പില്ലാത്ത സ്ഥലത്ത് പോകുന്നത് പരാജയഭീതി മൂലം’

    ന്യൂഡല്‍ഹി: അഹമ്മദബാദ്: രാഹുല്‍ ഗാന്ധിയെ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് ഉപമിച്ച്‌ അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഹിമന്ത ബിശ്വശര്‍മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി നടന്ന പൊതുയോഗത്തില്‍ വെച്ചായിരുന്നു...

    തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതാക്കളും

    ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെ പരോക്ഷമായി പിന്തുണച്ച്‌ കോണ്‍ഗ്രസ് ദേശീയ നേതാക്കളും രംഗത്ത്.കെപി സി സി നിലപാടിനെ പിന്തുണക്കുന്നുവെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.ആരും പാര്‍ട്ടിയെ ധിക്കരിക്കാന്‍ പാടില്ല.പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കണം. വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ...

    Popular

    Subscribe