MORE

    Breaking News

    സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

    തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു. 1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ...

    രാഷ്ട്രീയ സൗകര്യം നോക്കിയാകരുത് ഭീകരവാദത്തോടും, മൗലികവാദത്തോടും, അക്രമത്തിനോടും ഉള്ള പ്രതികരണം; ആഭ്യന്തരകാര്യങ്ങളില്‍, മറ്റുരാജ്യങ്ങള്‍ ഇടപെടാതിരിക്കുകയും വേണം; യുഎന്നില്‍, കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

    ന്യൂയോര്‍ക്ക്: ഭീകരവാദത്തോടും, മൗലികവാദത്തോടും, അക്രമത്തിനോടും ഉള്ള പ്രതികരണം രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച്‌ ആകരുതെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ 78മത് പൊതുസഭാ സമ്മേളനത്തില്‍, കാനഡയ്ക്ക് പരോക്ഷ മുന്നറിയിപ്പാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നല്‍കിയത്. രാജ്യങ്ങളുടെ അതിര്‍ത്തികളെ...

    തെരഞ്ഞെടുപ്പും നിയമനിര്‍മാണ സഭയും ഇല്ലാതാക്കി ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാമോ -സുപ്രീംകോടതി

    ന്യൂഡല്‍ഹി: ഒരു കേന്ദ്രഭരണപ്രദേശം സംസ്ഥാനമാക്കാനാകുമെങ്കിലും തിരിച്ച്‌ ഒരു സംസ്ഥാനം കേന്ദ്രഭരണപ്രദേശമാക്കാനാകുമോ എന്ന് സുപ്രീംകോടതി. ജനാധിപത്യത്തിന്റെ സവിശേഷതകളായ തെരഞ്ഞെടുപ്പും നിയമനിര്‍മാണ സഭയുമുള്ള ഒരു പ്രദേശത്തെ അതില്ലാത്തതാക്കി മാറ്റുകയല്ലേ കേന്ദ്രഭരണപ്രദേശമാക്കുന്നതിലൂടെ ചെയ്യുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക...

    മുംബൈ ഭീകരാക്രമണം: ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ ഹര്‍ജി തള്ളി

    വാഷിങ്ടൻ : ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് കോടതി തള്ളി. മുംബൈ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ...

    രാഹുലിന് പെണ്‍കുട്ടികളെ കിട്ടാന്‍ ഒരു ക്ഷാമവും ഇല്ല; ഇഷ്ടമുള്ള ഏത് പെണ്‍കുട്ടിയെയും വിവാഹം കഴിക്കാം, ഫ്ലൈയിംഗ് കിസ്സ് നല്‍കാം: കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്

    ഡല്‍ഹി: വനിതാ എംപിമാര്‍ക്ക് ഫ്ലൈയിംഗ് കിസ് നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച്‌ ബീഹാറിലെ കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താനാണ് സ്മൃതി...

    Popular

    Subscribe