ദില്ലി : മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു.
നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് ചീഫ്...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ നേതൃത്വത്തില്‍ നടന്ന ബിജെപി യോഗം പുതിയ ചില സൂചനകളാണ് നല്‍കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചര്‍ച്ച നടന്നത്. നിലവിലെ പദവിയില്‍ നിന്ന് ദിലീപ് ഘോഷിനെ മാറ്റുമെന്നും അദ്ദേഹത്തെ...
ഇംഫാല്‍: മണിപ്പുരില്‍ കുക്കി ഗോത്ര വിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്ബോഴും മുഖ്യമന്ത്രിയെ മാറ്റാന്‍ തയാറാകാതെ ബിജെപി.
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് തല്‍സ്ഥാനത്തു...