എറണാകുളം: അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്‌കൂളുകളും ക്ലാസ്മുറികളും സ്മാര്‍ട്ട് ആയതിന്റെ ആവേശത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇതുവരെ 35 സ്‌കൂളുകളാണ് നവീകരിച്ചത്. കിഫ്ബി, നബാര്‍ഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല...
എസ്‌എസ് രാജമൗലിയുടെ ഇതിഹാസമായ ബാഹുബലിയിലെ കട്ടപ്പയെ അവതരിപ്പിച്ചതിലൂടെ സത്യരാജ് ഒരു വീട്ടുപേരായി മാറുന്നതിന് മുമ്ബ്, ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണിന്റെ 2013 ലെ ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ താരം അഭിനയിച്ചിരുന്നു.
രോഹിത് ഷെട്ടി സംവിധാനം...
പുതിയ നാണയങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായിട്ടാണ് പുറത്തിറക്കിയത്.