അവതാരക, നടി, റേഡിയോ ജോക്കി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളില്‍ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ രംഗത്ത് കണ്ട് വരുന്നവരില്‍ നിന്നും വ്യത്യസ്തയാണ് അശ്വതി ശ്രീകാന്ത്.
അടുത്തിടെയാണ് അശ്വതി അഭിമുഖങ്ങളിലും മറ്റും...
പ്രഭാസിന്‍്റെ പ്രൊജക്‌റ്റ് കെ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് തോന്നുന്നു. നേരത്തെ പ്രൊജക്‌റ്റ് കെയുടെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
ചിത്രം 2024 ജനുവരി 12-ന് സ്‌ക്രീനുകളില്‍ എത്തുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്ററാണ് നിര്‍മ്മാതാക്കള്‍...
അരവിന്ദ് സ്വാമി,നാഗചൈതന്യ,കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് കസ്റ്റഡി.തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തില്‍ എത്തിക്കുന്നത് ഫോര്‍ച്യൂണ്‍ സിനിമാസ്...
രാമായണത്തെ ആസ്പദമാക്കി നിര്മിച്ച പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ മെയ് 9 ന് റിലീസ് ചെയ്യും. ലോകമെമ്ബാടുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും തിയറ്ററുകളിലും ഒരേ സമയം ട്രെയിലര്‍ ഡ്രോപ്പ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
ചിത്രത്തിന്റെ മെഗാ...
റെക്കോര്‍ഡ് നേട്ടത്തില്‍ മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്ബോള്‍ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ ചിത്രം ഇതുവരെ നേടിയത് 250 കോടി രൂപ.
ആദ്യഭാഗം വേള്‍ഡ്...