പേളി മാണിയേയും ശ്രീനിഷിനേയും നില ബേബിയേയും അറിയാത്ത സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ കുറവായിരിക്കും. നാല് വര്‍ഷത്തോട് അടുക്കുന്ന ദാമ്ബത്യ ജീവിതത്തില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ് പേളിയുടേയും ശ്രീനിഷിന്റേയും പ്രണയവും വിവാഹവും ഇപ്പോഴുള്ള ജീവിതവുമെല്ലാം.
ബിഗ് ബോസില്‍ വെച്ചാണ്...
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ധനുഷ് നായകനാകുന്ന വാത്തിയുടെ ട്രെയ്‌ലര്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും.
ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച...
സീരിയല്‍ നടന്‍ നിരഞ്ജന്‍ നായരും ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരാണ്. നിരഞ്ജന്റെ സീരിയലുകളിലൂടെ വലിയ ജനപ്രീതിയാണ് ലഭിച്ചത്.
ശേഷം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും...
ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും.സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ്...
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോഴിതാ ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ് സമാന്ത.
തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ...