ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരു പോലെ സുപരിചിത ആണ് മാലാ പാര്‍വതി. നിരവധി ടോക് ഷോകളില്‍ അവതാരകയായെത്തിയ മാല പാര്‍വതി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഇന്ന് നിരവധി ക്യാരക്ടര്‍...
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. വന്‍ വിജയമായി മാറിയ സീസണ്‍ 4 തുടങ്ങി വച്ച ചര്‍ച്ചകളൊന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ...
നടന്‍ പൃഥ്വിരാജ് സുകുമാരന്‍ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോനെ വിവാഹം കഴിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്ക് പോലും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല.
ഇതിലും നല്ലൊരു സുന്ദരിയെ പൃഥ്വിയ്ക്ക് കിട്ടില്ലായിരുന്നോ എന്ന ചോദ്യമാണ് എല്ലായിടത്ത് നിന്നും ഉയര്‍ന്ന് വന്നത്. പിന്നീട്...
മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിനോട് പ്രേക്ഷകര്‍ കാണിച്ച മമത ഇതുവരെ മറ്റൊരു നടിക്കും മലയാളത്തില്‍ ലഭിച്ചിട്ടില്ല.
വെറും മൂന്ന് വര്‍ഷം മാത്രം സിനിമകളില്‍ അഭിനയിച്ച നടി സിനിമാ ലോകം വിട്ടപ്പോള്‍...