കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ നടത്തിയ ഹമാസ് അനുകൂല റാലിക്കിടെ മേല്‍പ്പാലത്തില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്.
എം.എസ്.സബീര്‍ അലി, അബുത്തഗീര്‍ എം.ജെ.കെ, റഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, അന്യായമായി തടഞ്ഞു...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസത്തെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെറ്റായ അവകാശവാദമുന്നയിക്കാൻ ഉപയോഗിക്കുന്നു എന്ന് ബി.ജെ.പി ആരോപിച്ചു.
കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും...
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഫലപ്രദമായി നടപ്പിലാക്കുന്നതിന് സര്‍വകലാശാലകളെ സഹായിക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) അഞ്ച് സോണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു.എൻ.ഇ.പി 2020 ന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ആനുകൂല്യങ്ങള്‍ വലിയൊരു...
ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി സച്ചിന്‍ പൈലറ്റ് വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സര്‍ക്കാരിനെ വീഴ്‌ത്താന്‍ അമിത് ഷായില്‍നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിന്‍പക്ഷ...
ശ്രീനഗര്‍|ജമ്മുകാശ്മീരിലെ രജൗരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച്സൈനികര്‍ക്ക് വീരമൃത്യു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേന്ദ്രഭരണപ്രദേശത്തുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.രജൗരി സെക്ടറിലെ കാണ്ടി വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്....