ദില്ലി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ...
ശിവസേനയെ തകര്‍ക്കാന്‍ ബിജെപി ആസൂത്രണം ചെയ്തിരുന്നതായി ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ് മഹാരാഷ്ട്രയില്‍ ശിവസേനയെ ഇല്ലാതാക്കി ഒറ്റയ്ക്ക് വാഴാനുള്ള ബിജെപിയുടെ നീക്കത്തെ കുറിച്ചുള്ള എന്‍സിപി മുന്‍...
ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച ബാര്‍കോഴ കേസ് അന്വേഷിക്കാന്‍ സിബിഐ സന്നദ്ധത അറിയിച്ചതായി വിവരം.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് കോടതി അനുവദിച്ചാല്‍ ബാര്‍കോഴ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന്...
കിഴക്കന്‍ ദില്ലിയില്‍ ഒമ്ബത് വയസുകാരി പീഡനത്തിനിരയായി. ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
തെരുവില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തന്റെ താമസ സ്ഥലത്തിന് സമീപമുള്ള പാര്‍ക്കിന് സമീപത്തെ ആളൊഴിഞ്ഞ...
ന്യൂഡല്‍ഹി: വിവാഹ ബന്ധത്തില്‍ വീണ്ടെടുക്കാനാവാത്ത വിധം തകര്‍ച്ചനേരിട്ടെന്ന് ബോധ്യമായാല്‍ കാലതാമസമില്ലാതെ സുപ്രീംകോടതിക്ക് ഭരണഘടനയിലെ 142ാം ആര്‍ട്ടിക്കിള്‍ പ്രകാരം വിവാഹമോചനം അനുവദിക്കാമെന്ന് ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്.
അത് ഇതുവരെ നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇത് പൊതു നയത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക്...