ന്യൂഡല്‍ഹി: അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങ്.
ഇഷ്ടമില്ലാത്തവര്‍ സേനയില്‍ ചേരേണ്ടതില്ലെന്ന് സിങ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ആരെയും നിര്‍ബന്ധിക്കില്ലെന്നും...