MORE

    National

    അഗ്നിപഥ് പദ്ധതി, ഭാവിയിലേയ്ക്കുള്ള സുവര്‍ണ്ണ അടിത്തറ; യോഗി ആദിത്യനാഥ്

    ഭാവിയിലേയ്ക്കുള്ള സുവര്‍ണ്ണ അടിത്തറയാണ് പദ്ധതിയെന്നുമാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്യ്തത്. അതേസമയം അഗ്നിപഥിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്.

    ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്രര്‍ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വീണ്ടും ഇഡി റെയ്ഡ്

    കഴിഞ്ഞ മെയ് 30ആം തീയതിയാണ് കള്ളക്കടത്ത് കേസില്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായത്.

    ട്രെയിനും ബസും കത്തിച്ച് ഗുണ്ടായിസം കാണിക്കുന്നവരെ സൈന്യത്തിന് ആവശ്യമില്ല; മുന്‍ കരസേനാ മേധാവി

    സാങ്കേതിക ജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൈന്യത്തില്‍ മുന്‍ഗണന നല്‍കണം. അവര്‍ക്ക് ബോണസ് പോയിന്റ് നല്‍കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.

    ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി യോഗം ഇന്ന്

    കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷന്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ മാസം നിറുത്താനിരിക്കെ നികുതി പരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ടിന് ഏറെ പ്രധാന്യമുണ്ട്

    രാജ്യത്ത് 12000 കടന്ന് കോവിഡ് രോഗികള്‍

    111 ദിവസത്തിനുശേഷം വീണ്ടും കോവിഡ് ബാധിച്ചവരുടെ എണ്ണം 12,000 കടന്നു.

    Popular

    Subscribe