MORE

    National

    ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി

    അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്ഥാനാര്‍ഥിയെ നേരത്തെയാണ് പ്രഖ്യാപിച്ചത്. ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ...

    ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കാനൊരുങ്ങി ഇന്ത്യ; പ്രധാനമന്ത്രി ഇന്ന് ബാലിയിലേക്ക്

    ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബാലിയിലേക്ക് പോകുന്നത്. 20 ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് ഇത്തവണ അദ്ധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്...

    ഹിമാചല്‍ പ്രദേശില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

    ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാന ദിവസത്തെ പ്രചാരണം കൊഴിപ്പിക്കാനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്ത് എത്തും.ഹിമാചല്‍ പ്രദേശിലേത് ഇഞ്ചോടിഞ്ച്...

    ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തി

    ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തിയതോടെ ആശ്വാസം. ഒക്ടോബറില്‍ രൂക്ഷമായി തുടങ്ങിയ അന്തരീക്ഷ മലിനീകരണത്തിന് ഈ അടുത്ത ദിവസങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചൊവ്വാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 372 ല്‍ നിന്ന്...

    ഗുജറാത്തില്‍ പത്ത് തവണ എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

    അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോഹന്‍സിന്‍ഹ് രത്വ ബിജെപിയില്‍ ചേര്‍ന്നു. വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്തുവെച്ച്‌ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. നിലവില്‍ ഛോട്ടാ ഉദയ്പുര്‍...

    Popular

    Subscribe