MORE

    National

    സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍

    തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും...

    15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി നഗരസഭ ആം ആദ്‌മി പിടിച്ചടക്കി

    ന്യൂഡല്‍ഹി: 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് വിരാമമിട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപി 136 സീറ്റുകള്‍ നേടി. ബിജെപിക്ക് 100 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു....

    തെലങ്കാനയിലെ ഓപ്പറേഷന്‍ താമര : ബിജെപി ദേശീയ നേതാവ്ബി എല്‍ സന്തോഷിനെ പ്രതിചേര്‍ത്തു

    ഹൈദരാബാദ് തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് കോഴ കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ പ്രതിചേര്‍ത്തു. സന്തോഷിനെക്കൂടാതെ മറ്റ് മൂന്നുപേരെയും പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി)...

    രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; യു.പി സ്വദേശി അറസ്റ്റില്‍

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര സിങ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഉജ്ജയിന്‍ ജില്ലയിലെ നാഗഡ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പ്രതിയെ ഇന്ദോര്‍ പൊലീസിന് കൈമാറി. ഭാരത്...

    വ്യാജ കറന്‍സിയും തീവ്രവാദ ഫണ്ടിംഗും ചെറുക്കാന്‍ കഴിഞ്ഞു ; നോട്ട് നിരോധനത്തെ ന്യായീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

    നോട്ട് നിരോധനത്തെ ന്യായീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍...

    Popular

    Subscribe