MORE

    National

    നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കും;രാഹുല്‍ തന്നെ അധ്യക്ഷനാകണം

    രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് അറിയിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്...

    ഉത്തരാഖണ്ഡ് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രധാനമനമന്ത്രിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസ്

    ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും മൗനം അവരുടെ നിര്‍വികാരതയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തില്‍...

    നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങി ഗഹ്‌ലോതും തരൂരും

    കോഴിക്കോട്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ടും ശശി തരൂരും വരും ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് സെപ്റ്റംബര്‍ 27 നും തരൂര്‍ സെപ്റ്റംബര്‍ 30 നും...

    ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ അ​റസ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടേ​ത് ദു​രൂ​ഹ​ ലക്ഷ്യമെന്ന് പോലീസ്

    ശി​വ​മോ​ഗ: ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ ക​ഴി​ഞ്ഞ ​ദി​വ​സം അ​റസ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടേ​ത് ദു​രൂ​ഹ​മാ​യ ല​ക്ഷ്യ​ങ്ങ​ളെ​ന്നു ചോ​ദ്യം ​ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ്. ഇ​ന്ത്യ​യി​ല്‍ ഖി​ലാ​ഫ​ത്ത് രൂ​പീ​ക​ര​ണ​വും ശ​രി​യ​ത് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തു​മാ​ണ് ഇ​വ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന തെ​ന്ന്...

    കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച്‌ സോണിയ

    ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തന്റെ സന്ദേശം താഴേക്ക് നല്‍കാന്‍...

    Popular

    Subscribe