MORE

    National

    മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ റാലി

    കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്‌. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊല്‍ക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്‍ക്കത്തയില്‍...

    മോദി എടുത്തുമാറ്റിയ കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാകില്ല; പൊള്ളയായ വാഗ്ദാനങ്ങള്‍ കൊടുക്കാനില്ല; നിലപാട് വ്യക്തമാക്കി ഗുലാം നബി ആസാദ്

    ജമ്മു: മോദി സര്‍ക്കാര്‍ എടുത്തുമാറ്റിയ കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം നബി ആസാദ്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമം എടുത്തുമാറ്റുമെന്ന് ചിലര്‍ പറയുന്നുണ്ട്. അത്തരം വാഗ്ദാനം ചെയ്യുന്നവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്....

    കല്‍ക്കരി അഴിമതി കേസ്;പശ്ചിമ ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ റെയിഡ്

    കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മോളോയ് ഘട്ടക്കിന്റെ വസതികളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നിരവധി തവണ സമന്‍സ് അയച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മോളോയ്...

    പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് നിര്‍മലാ സീതാരാമന്‍

    ദില്ലി: പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എല്ലാ മേഖലയിലും കൂടിയാലോചനകള്‍ നടത്തിയായിരിക്കും ബില്‍ കൊണ്ടുവരികയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു....

    മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് എം വി ഗോവിന്ദന്റെ വകുപ്പ്

    മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. എം വി ഗോവിന്ദന്‍റെ വകുപ്പുകളാണ് എം ബി രാജേഷിന് നല്‍കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച എം.വി ഗോവിന്ദന്‍റെ വകുപ്പുകളായ...

    Popular

    Subscribe