MORE

    Politics

    കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷം

    കണ്ണൂര്‍: കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘര്‍ഷം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പ്രകീര്‍ത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാന്‍, ആതിഥ്യന്‍, അനഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്....

    കേന്ദ്ര ബജറ്റിനെതിരെ എല്‍.ഡി.എഫ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

    ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. ഇന്ന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തെ അവഗണിച്ചത് രാഷ്ട്രിയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് ആരോപിച്ചാണ്...

    മുന്‍ ബിജെപി നേതാവിന് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമനം; വിവാദം കത്തുന്നു

    ദില്ലി: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി മുന്‍ ബിജെപി നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ നിയമനം വിവാദത്തില്‍. ഗൗരിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗൗരി...

    പി ടി ഉഷയുടേത് പഞ്ചായത്തുമായുള്ള ചര്‍ച്ചയില്‍ പരിഹരിക്കേണ്ട വിഷയം; മന്ത്രി വി അബ്ദുറഹ്മാന്‍

    കോഴിക്കോട്: കിനാലൂരിലെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയില്‍ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടക്കുന്നതെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹ്മാന്‍. പി ടി ഉഷ ഉന്നയിക്കുന്നത് പഞ്ചായത്തുമായി ചര്‍ച്ച നടത്തി പരിഹരിക്കേണ്ട...

    കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ സൈറ്റ് സൃഷ്ട്ടിച്ചു

    ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റില്‍ ചിത്രീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ...

    Popular

    Subscribe