MORE

    Politics

    നികുതി ഭാരം അടിച്ചേല്‍പ്പിക്കും, സംസ്ഥാന ബജറ്റിനേക്കുറിച്ച്‌ കെ സുരേന്ദ്രന്‍

    തിരുവനന്തപുരം: നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രന്‍. ധനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്ബോള്‍ തോന്നുന്നത് അതാണെന്നും ഉണ്ണിയെ കണ്ടാല്‍ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കെ സുരേന്ദ്രന്‍...

    രാഹുല്‍ ഗാന്ധി ലോക്സഭയിലെത്തി; ഹര്‍ഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയും സ്വീകരിച്ച്‌ കോണ്‍ഗ്രസ് അംഗങ്ങള്‍

    ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക് സഭയിലെത്തി. മുദ്രാവാക്യം വിളികളോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് രാഹുലിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലേക്ക് സ്വാഗതം ചെയ്തത്.

    സാമ്ബത്തിക പ്രതിസന്ധി; ധവളപത്രം പുറത്തിറക്കാന്‍ യുഡിഎഫ്

    തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച്‌ ധവളപത്രം പുറത്തിറക്കാന്‍ യുഡിഎഫ്. 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍' എന്ന തലക്കെട്ടോടെയാണ് ധവളപത്രം വൈകീട്ട് പുറത്തിറക്കുന്നത്. ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കേരളത്തെ തകര്‍ത്തെന്ന് കുറ്റപ്പെടുത്തി കൊണ്ടാണ് യുഡിഎഫ് ധവളപത്രം...

    ബി ബി സി ഡോക്യൂമെന്‍്ററി വിവാദം; നിലപാട് വ്യക്തമാക്കി യു എസ്

    വാഷിങ്ടന്‍: ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്ബാടും ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദമായ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഈ നിലപാട്. “ലോകമെമ്ബാടും മാധ്യമ...

    മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വരുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നല്‍കുന്ന സൂചനകള്‍

    ന്യൂഡല്‍ഹി: തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ച മധ്യപ്രദേശിലെ 19 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 എണ്ണം ബി ജെ പി പിടിച്ചെടുത്തപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 7 എണ്ണത്തിലും വിജയിക്കാന്‍ സാധിച്ചു. ഈ...

    Popular

    Subscribe