MORE

    Politics

    പി.എഫ്.ഐയെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്. എസിനെ: എം വി ഗോവിന്ദന്‍

    കണ്ണൂര്‍: വര്‍ഗീയ സംഘടനകളെ നിരോധിക്കുകയാണെങ്കില്‍ ആദ്യം ഇന്ത്യയില്‍ നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെ ആണെന്നും പോപ്പുലര്‍ ഫ്രണ്ടിനെയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമല്ല സി.പി.എമ്മിനുള്ളത്. നിരോധിച്ചാല്‍,...

    ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം; എല്ലാ മാസവും ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും

    തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കി. ബൂത്ത് ചുമതലയുള്ളവര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ വീട് കയറല്‍ അടക്കം സജീവമായി നടത്തണമെന്നാണ്...

    പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ഗുലാം നബി ആസാദ്

    ദില്ലി: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്. പാര്‍ട്ടിയുടെ കൊടിയും ആസാദ് ജമ്മുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കി. മതേതര ജനാധിപത്യ മൂല്യങ്ങളുയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിക്ക്...

    എസ്‌എഫ്‌ഐ രക്തസാക്ഷി ധീരജിന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി സിപിഎം

    തൊടുപുഴ: കെഎസ്‌യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ...

    പിഎഫ്‌ഐ നേതാവിന്റെ അബുദാബിയിലെ റെസ്റ്റോറന്റ് കേന്ദ്രീകരിച്ച്‌ ഹവാല പണമിടപാടുകള്‍; 120 കോടി രൂപ വ്യാജ രസീതുകള്‍ സൃഷ്ടിച്ച്‌ തട്ടിയെടുത്തു; സുപ്രധാന കണ്ടെത്തലുകളുമായി ഇ ഡി

    ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് സജീവ പ്രവര്‍ത്തകര്‍ പിഎഫ്‌ഐയ്‌ക്കുള്ളതായി ഇ ഡി. ഇവര്‍ വഴിയാണ് ഇന്ത്യയിലേക്ക് പണം എത്തിച്ചതെന്നും എന്‍ഐഎ കണ്ടെത്തി. അബുദാബിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഹവാല പണമിടപാടുകള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി....

    Popular

    Subscribe