MORE

    Politics

    കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെയ്ക്ക്: വി ഡി സതീശന്‍

    കൊച്ചി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റാകുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്....

    ജി 23 നേതാക്കളെ കണ്ടല്ല പാര്‍ട്ടി നവീകരണത്തിന് ഇറങ്ങിയത്: ശശി തരൂര്‍

    തിരുവനന്തപുരം: ജി 23 നേതാക്കളെ കണ്ടല്ല താന്‍ പാര്‍ട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി നവീകരണമാണ് തന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് സംഘടനാ തിരഞ്ഞെടുപ്പ്...

    ഇതിനൊക്കെ നിങ്ങള്‍ക്കെന്താണ് അവകാശം? ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെ രാഹുല്‍

    തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നു എന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങളുടെ ഭരണത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍മാര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു....

    ‘പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല’; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാം; കോണ്‍ഗ്രസ് എംപി

    ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഖ്. പ്രിയങ്ക, ഗാന്ധി കുടുംബത്തില്‍ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്‍റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, മത്സരിക്കാന്‍ അര്‍ഹതയുണ്ട്, കോണ്‍ഗ്രസ് എംപി...

    മന്ത്രി ദേവര്‍കോവിലിനോ മുഹമ്മദ് സുലൈമാനോ റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധമില്ല; സഹകരിച്ചിരുന്നത് മുന്‍കാലങ്ങളില്‍; കെ സുരേന്ദ്രനെ കൊണ്ട് അതു പറയിപ്പിച്ചതാരാണെന്ന് ഞങ്ങള്‍ക്കറിയാം; റിഹാബ് ഫൗണ്ടേഷനുമായുള്ള ഐഎന്‍എല്‍ ബന്ധം നിഷേധിച്ച്‌ കാസിം ഇരിക്കൂര്‍

    കോഴിക്കോട്: നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ചു ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. സുരേന്ദ്രന്‍ പറഞ്ഞത് രാഷ്ട്രീയമായ വിവരക്കേടാണെന്നും...

    Popular

    Subscribe