MORE

    Politics

    ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ജോര്‍ദാൻ രാജാവുമായി സംസാരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

    ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ പരിഹാരശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം, അക്രമം, സാധാരണക്കാരുടെ മരണം തുടങ്ങിയ വിഷയത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി ആശങ്കപങ്കുവെച്ചതായും നിലവിലെ സാഹചര്യം എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിനുള്ള...

    ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുത്തണം-സി.പി.എം

    തിരുവനന്തപുരം: ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ സി.പി.എം. ഫലസ്തീനിലെ ഗസ്സ മുനമ്ബില്‍ ഹമാസും ഇസ്രായേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഫലസ്‌തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി...

    ആലുവയില്‍ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്‌എഫ്‌ഐ- കെഎസ്‍യു സംഘര്‍ഷം

    കൊച്ചി: ആലുവയില്‍ എസ്‌എഫ്‌ഐ- കെഎസ്‍യു സംഘര്‍ഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷം. ആലുവ എടത്തല അല്‍ അമീൻ കോളജില്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസും വിദ്യാര്‍ത്ഥികളുമായും...

    ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍

    ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ബുധനാഴ്ച അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 2023 ജൂലൈ ആറിന് ജസ്റ്റിസ്...

    സിപിഐഎമ്മിന് ഉത്തരമില്ല, തന്റെ ഉത്തരങ്ങള്‍ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ അറിയിക്കും; മാത്യു കുഴല്‍നാടന്‍

    കൊച്ചി: താന്‍ സിപിഐഎമ്മിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താന്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍...

    Popular

    Subscribe