ഗുവാഹാട്ടി: മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.
അസമിലെ ബി.ജെ.പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് (48) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ്...
സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കി.
നിയമവിരുദ്ധമായി സംഘം ചേര്‍ന്നെന്ന കേസിലാണ് വി ഡി സതീശൻ, ഹൈബി ഈഡൻ...
തിരുവനന്തപുരം: സ്പീക്കര്‍ എ എൻ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവ വിരോധമെന്നാണ്് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ ഇന്ന് ആരോപിച്ചത് പ്രത്യേക സമുദായത്തിലുള്ളയാളുടെ പരാമര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്...
ന്യൂഡല്‍ഹി : മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്ക കേള്‍ക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയുടെ അഭ്യര്‍ഥന രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചു.
ബുധനാഴ്ച രാവിലെ 11.30ന് പ്രതിപക്ഷ എംപിമാരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും.
മണിപ്പുരിലെ...
സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടപെട്ടെന്ന വിവാദത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.
നിയമനപട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്നും...