MORE

    Politics

    ആരോഗ്യപ്രവര്‍ത്തകര്‍ സൂുക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണം; ആക്രമിക്കപ്പെട്ടാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

    തിരുവനന്തപുരം | ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .ആശുപത്രിയില്‍ ചികിത്സപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാല്‍ രോഗിക്കോ ബന്ധുക്കള്‍ക്കോ പരാതിപ്പെടാനുള്ള സംവിധാനമുണ്ട്. വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടരുത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള...

    പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍; പക്വതയില്ലായ്മയാണ് പ്രതിപക്ഷനേതാവിന്റെ പ്രശ്‌നം; അതിന് മറ്റുള്ളവര്‍ക്ക് മേല്‍ കുതിര കയറരുത്; തിരിച്ചു കിട്ടുമ്ബോള്‍ കിടന്നു മോങ്ങുന്നു; വി ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

    കാസര്‍കോട്: പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിന്റെ...

    ഹൈബി ഈഡന് ആശ്വാസം: ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് സിബിഐ

    കൊച്ചി: ഹൈബിന്‍ ഈഡന്‍ എംപിക്കെതിരായ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലായിരുന്നു എംഎല്‍എക്കെതിരെ കേസെടുത്തത്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച്‌ പീഡിപ്പിച്ചെന്നായിരുന്നു പരാതി....

    കെ ടി ജലീലിന്റേത് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്ക്; രാജ്യവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പു പറയണം: വി ഡി സതീശന്‍

    തിരുവനന്തപുരം: കെ ടി ജലീല്‍ എംഎല്‍എയുടേത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വ്വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച്‌ പൊതു...

    കെ ടി ജലീലിന്റേത് രാജ്യദ്രോഹ പരാമര്‍ശം; കേരള സര്‍ക്കാര്‍ ഇക്കാര്യം കര്‍ശനമായി കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

    ന്യൂഡല്‍ഹി: കശ്മീര്‍ യാത്രാ വിവരണത്തില്‍ 'ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍' എന്നിങ്ങനെ വിശേഷണം നടത്തിയ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്ത്. കെ.ടി ജലീലിനെ...

    Popular

    Subscribe