MORE

    Politics

    ‘രണ്ടുവര്‍ഷത്തേക്കെങ്കിലും സിപിഐയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വേണം’

    കൊല്ലം: രണ്ടുവര്‍ഷത്തേക്കെങ്കിലും സിപിഐയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആവശ്യം. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടിക്ക് മുമ്ബും ഒരു മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രി പദം...

    പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്ത് വി ഡി സതീശന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിച്ച ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹത്തിന്റെ അധികാരം ഉപയോ​ഗിച്ചാണ് അത്...

    കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഇന്ന് വീണ്ടും മന്ത്രിതല ചര്‍ച്ച

    കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഇന്ന് വീണ്ടും മന്ത്രി തല ചര്‍ച്ച നടക്കും.വിഷയത്തെ ശക്തമായി എതിര്‍ക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. സിംഗിള്‍ ഡ്യൂട്ടിയില്‍ ചര്‍ച്ച വേണ്ടെന്നും കോടതി തീരുമാനിച്ചോളാമെന്നുമാണ് ഇന്നലെ ഹൈക്കോടതി...

    ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു ; നിയമന വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്‍

    കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഗവര്‍ണര്‍ നിയമത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമന...

    വി സി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹം: കഴിവും പ്രാപ്ത്തിയുമുള്ളവരെ പടിക്ക് പുറത്ത് നിര്‍ത്തി സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട നിയമനം നല്‍കുന്നു: കെ സുധാകരന്‍

    കോഴിക്കോട്: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വി സി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും...

    Popular

    Subscribe